Sahadevan Master KP YouTube Stats

  • Total Views
    403.54K
  • Subscribers
    8.78K
    • Avg Daily Views
      850
    • Category
      Hobby
ADVERTISEMENT

TAG

ADVERTISEMENT

DESCRIPTION

Celebrate Mathematics

സഹദേവൻ മാസ്റ്റർ

റിട്ടയേർഡ് ടീച്ചർ, ഗവ:യു.പി.സ്കൂൾ,വാളൂർ, പേരാമ്പ്ര സബ്ജില്ല, കോഴിക്കോട്.

അധ്യാപകരുടെ പഠനോപകരണ നിർമ്മാണമത്സരത്തിൽ മൂന്നുതവണ
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. നാലു തവണ കേരളത്തെ പ്രതിനിധീകരിച്ച്
സൗത്ത്ഇന്ത്യൻ മത്സരത്തിൽ പങ്കെടുത്തു സമ്മാനിതനായി.

2008ൽ സ്വന്തം വിദ്യാലയത്തിൽ Self made Maths lab എന്ന പേരിൽ നടപ്പാക്കിയ പ്രോജക്ടിന് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു. ജില്ലയ്ക്കകത്തും പുറത്തുമായി മുന്നൂറിലധികം വിദ്യാലയങ്ങളിൽ ഈ പ്രോജക്ട് നടപ്പാക്കാൻ നേതൃത്വം കൊടുത്തു.

റിട്ടയർ ചെയ്ത ശേഷം കേരളത്തിന്റെ പലഭാഗങ്ങളിലായികുട്ടികൾക്കും ടീച്ചേഴ്സിനും രക്ഷിതാക്കൾക്കുമായി ആയിരത്തിലധികം ഗണിത ശില്പശാലകൾ സംഘടിപ്പിച്ചു. ഇപ്പോഴും സേവനം തുടർന്നുകൊണ്ടിരിക്കുന്നു.

SOCIAL