REAL TV 24*7 YouTube Stats
-
Total Views149.79K
-
SubscribersN\A
-
Avg Daily Views178
-
CategorySociety
-
Total videos0
DESCRIPTION
റിയൽ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് അവതരിപ്പിക്കുന്ന പ്രഥമ മാധ്യമ സംരംഭമാണ് റിയൽ ടി .വി .തിരുവന്തപുരം മുട്ടത്തറ ആസ്ഥാനമായിട്ടാണ് ചാനൽ പ്രവർത്തിക്കുന്നത് .വിനോദ പരിപാടികൾക്ക് പുറമേ വാർത്തകൾക്കും സാമൂഹിക വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നു.
വിവിധ മാധ്യമങ്ങളിലൂടെ പരിചയ സമ്പന്നരായ ഒരുപറ്റം മാധ്യമ പ്രവർത്തകരുടെ കുട്ടായിമ കൂടിയാണ് റിയൽ ടി വി.
വിവിധ കേബിൾ ,ഡി.ടി.എച്ച് ശൃംഖലകളിൽ റിയൽ ടി .വി ലഭ്യമാണ് .വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെയും റിയൽ ടി.വി കാണുവാൻ സാധിക്കും. .